App Logo

No.1 PSC Learning App

1M+ Downloads
കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 191

Bസെക്ഷൻ 192

Cസെക്ഷൻ 193

Dസെക്ഷൻ 194

Answer:

A. സെക്ഷൻ 191

Read Explanation:

സെക്ഷൻ 191 - കലാപം [Rioting]

  • ഒരു കൂട്ടം ആളുകൾ നിയമവിരുദ്ധമായ ഉദ്ദേശത്തിനായി ബലപ്രയോഗമോ അക്രമമോ ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ ഓരോ വ്യക്തിയും കലാപം നടത്തിയതായി കണക്കാക്കും

  • ശിക്ഷ – 2 വർഷം വരെയാകുന്ന തടവോ പിഴയോ രണ്ടും കൂടിയോ


Related Questions:

IPC യുടെ ശിൽപി ?
BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ ഏതെല്ലാം ?
ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?
അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?