Challenger App

No.1 PSC Learning App

1M+ Downloads
കല്ലുമാല സമരം നടന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?

Aവയനാട്

Bതൃശ്ശൂർ

Cകൊല്ലം (പെരിനാട്)

Dകോഴിക്കോട്

Answer:

C. കൊല്ലം (പെരിനാട്)

Read Explanation:

  • അധഃസ്ഥിത വിഭാഗമായി കണക്കാക്കിയിരുന്ന പുലയ വിഭാഗത്തിലെ സ്ത്രീകൾ ജാതീയതയുടെ അടയാളമായി കല്ല്, കുപ്പിച്ചില്ല് തുടങ്ങിയവകൊണ്ടുള്ള മാലകൾ നിർബന്ധിതമായി അണിയേണ്ടിയിരുന്നു.

  • ഇതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കൊല്ലത്തെ പെരിനാട്ടിൽ നടന്ന സമരമാണ് കല്ലുമാല സമരം.

  • ഇതിന് പെരിനാട് ലഹള എന്നും പേരുണ്ട്.


Related Questions:

വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?
സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?
2023-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?