App Logo

No.1 PSC Learning App

1M+ Downloads
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?

Aചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ

Bസി.വി. കുഞ്ഞിരാമൻ

Cപണ്ഡിറ്റ് കെ.പി. കറുപ്പൻ

Dഅമ്പാട്ട് ശിവരാമൻ മേനോൻ

Answer:

C. പണ്ഡിറ്റ് കെ.പി. കറുപ്പൻ

Read Explanation:

സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ സഭകൾ എന്നറിയപ്പെട്ടു 

കല്യാണദായിനി സഭ:

  • പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ
  • കല്യാണദായിനി സഭ സ്ഥാപിച്ച വർഷം : 1912.

പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച മറ്റ് പ്രധാന സഭകളും ആസ്ഥാനവും :

  • വാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളം
  • സന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം 
  • വാല സേവാ സമിതി : വൈക്കം, കോട്ടയം
  • അരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർ
  • സുധർമ സൂര്യോദയ സഭ : തേവര
  • സുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർ
  • അരയ സേവിനി സഭ : പരവൂർ
  • സന്മാർഗ പ്രദീപ സഭ : കുമ്പളം
  • ജ്ഞാനോദയം സഭ : ഇടക്കൊച്ചി
  • കൊച്ചി പുലയ മഹാസഭ : കൊച്ചി 
  • പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ 

 


Related Questions:

' മനസ്സാണ് ദൈവം ' എന്നു പ്രസ്താവിച്ച നവോത്ഥാന നായകൻ ആരാണ് ?
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്
1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?
കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
ആനന്ദമഹാസഭ സ്ഥാപകൻ ആര്?