Challenger App

No.1 PSC Learning App

1M+ Downloads
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

Aകെ.കേളപ്പൻ

Bപണ്ഡിറ്റ് കറുപ്പൻ

Cചട്ടമ്പി സ്വാമികൾ

Dശ്രീ നാരായണ ഗുരു

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

പണ്ഡിറ്റ് കറുപ്പനെ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ “വിദ്വാൻ” ബഹുമതിയും, കൊച്ചി മഹാരാജാവ്‌ “കവിതിലകം ” ,”സാഹിത്യനിപുണന്‍” പദവികൾ നൽകി ആദരിച്ചിട്ടുണ്ട്.


Related Questions:

കേരളത്തിലെ പുലയർക്ക് വഴി നടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാനും വേണ്ടി തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചതാരാണ്? -
ഗോഖലയുടെ സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന ഏത് ?
"സർവ്വ വിദ്യാധിരാജ്" എന്നറിയപ്പെട്ടതാരെയാണ്?
എസ്.എൻ.ഡി.പി. യോഗത്തിൻ്റെ മുൻഗാമി:
How did Vaikunta Swamikal refer to the British?