Challenger App

No.1 PSC Learning App

1M+ Downloads
കശുവണ്ടി തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉന്നതസ്ഥാപനം ?

AKSACC

BCAPEX

CCEPCI

Dകേരള കശുവണ്ടി ബോർഡ് ലിമിറ്റഡ്

Answer:

B. CAPEX

Read Explanation:

  • KSACC (Kerala State Agency for the expansion of Cashew Cultivation)- കേരളത്തിൽ കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി രൂപംകൊണ്ട ഏജൻസി . ആസ്ഥാനം - കൊല്ലം.

  • CAPEX (Cashew Workers Apex Industrial Co-operative Society) - കശുവണ്ടി തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉന്നതസ്ഥാപനം. ആസ്ഥാനം - കൊല്ലം. 

  • CEPCI (Cashew Export Promotion Council of India) - കശുവണ്ടിയുടെയും കശുവണ്ടി ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനം.
  • ആസ്ഥാനം - കൊല്ലം.
     
  • കേരള കശുവണ്ടി ബോർഡ് ലിമിറ്റഡ് - കശുവണ്ടി വ്യവസായ മേഖല അഭിമിഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടി രൂപീകൃതമായ ബോർഡ്.
  • ആസ്ഥാനം: തിരുവനന്തപുരം

Related Questions:

ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുക
കേരള സംസഥാന കയർ കോർപറേഷൻ നിലവിൽ വന്നത് ഏതു വർഷമാണ് ?
കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥാപിതമായതെവിടെ?
കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ സ്ഥലം ഏതാണ് ?
ചുവടെ കൊടുത്തവയിൽ "കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ" ഏതിന്റെ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?