കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?Aജി. ശങ്കരക്കുറുപ്പ്Bകുഞ്ഞുണ്ണിമാഷ്Cഉള്ളൂർDബാലാമണിയമ്മAnswer: C. ഉള്ളൂർ Read Explanation: ഓമനേ നീയുറങ്ങൂ' എന്ന താരാട്ടുപാട്ട് എഴുതിയത് ഉള്ളൂർ ആണ്.ഉള്ളൂരിൻ്റെ റിയലിസ്റ്റിക് കവിത - റിക്ഷസ്വാതിതിരുനാൾ സദസ്സിലെ പ്രമുഖനായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂർ എഴുതിയ കവിതയാണ് കാട്ടിലെ പാട്ട് ഉള്ളൂർ രചിച്ച പച്ചമലയാള കൃതി - ഒരു നേർച്ചഉള്ളൂർ രചിച്ച നാടകം - അംബ Read more in App