Challenger App

No.1 PSC Learning App

1M+ Downloads
"മലയാള സാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിൻ്റെ മഹാകവി" എന്ന് കേസരി ബാലകൃഷ്‌ണപിള്ള വിശേഷിപ്പിച്ച കഥാകൃത്ത്?

Aബഷീർ

Bഎസ്. കെ. പൊറ്റക്കാട്

Cപൊൻകുന്നം വർക്കി

Dതകഴി

Answer:

D. തകഴി

Read Explanation:

  • തകഴിയുടെ പ്രധാന കഥകൾ - വെള്ളപ്പൊക്കത്തിൽ, പതിവ്രത, അടിയൊഴുക്ക്, പ്രതിജ്ഞ, ഇങ്കിലാബ്, നിത്യകന്യക, ഇരുപത്തൊന്നാം നൂറ്റാണ്ട്, ചരിത്രസത്യങ്ങൾ.
  • തകഴിയുടെ ആദ്യ കഥ - സാധുക്കൾ (1930)

Related Questions:

മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
ലേബർറൂം എന്ന നാടകമെഴുതിയതാര്?
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?