കാട്ടുപന്നിയുടെ ചിത്രമുള്ള പ്രാചീന ശിലായുഗ പ്രദേശം ഏത് ?Aലാസ്കോ (ഫ്രാൻസ്)Bഷോവെ (ഫ്രാൻസ്)Cഅൾട്ടാമിറ (സ്പെയിൻ)Dഭിംബേഡ്ക (ഇന്ത്യ)Answer: C. അൾട്ടാമിറ (സ്പെയിൻ) Read Explanation: പ്രാചീന ശിലായുഗത്തിലെ പ്രധാന ഗുഹാചിത്രങ്ങളും സഥിതി ചെയ്യുന്ന സ്ഥലങ്ങളും കാള -ലാസ്കോ (ഫ്രാൻസ്) കാട്ടുപോത്ത് - ഷോവെ (ഫ്രാൻസ്) കാട്ടുപന്നി - അൾട്ടാമിറ (സ്പെയിൻ) സംഘനൃത്തം- ഭിംബേഡ്ക (ഇന്ത്യ) വേട്ടയാടൽ - ഭിംബേഡ്ക (ഇന്ത്യ) Read more in App