App Logo

No.1 PSC Learning App

1M+ Downloads
കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നു ?

Aരക്തം കട്ടപിടിക്കൽ

Bപേശീപ്രവർത്തനം

Cഎല്ലിന്റെയും പല്ലിന്റെയും ആരോഗ്യം

Dമേൽപറഞ്ഞവയെല്ലാം

Answer:

D. മേൽപറഞ്ഞവയെല്ലാം


Related Questions:

ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :
ഇരുമ്പിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം :
ഏത് വിറ്റാമിന്റെ അപര്യാപ്‌തതയാണ് മുടികൊഴിച്ചിലിന് കാരണം
ഏതു വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത്?