App Logo

No.1 PSC Learning App

1M+ Downloads
കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?

A1

B3

C7

D9

Answer:

C. 7

Read Explanation:

കാപ്പി

  • ഒരു ഉഷ്ണമേഖലാ തോട്ടവിളയായ കാപ്പിയുടെ ഉൽപാദനത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

  • കാപ്പിയുടെ  ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം : ബ്രസീൽ 

  • കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടമലനിരകളിലാണ് ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾ.

  • മിതമായ താപനിലയും ഉയർന്ന വർഷപാതവുമാണ് കാപ്പി കൃഷിക്ക് വേണ്ടത്.

  • 'അറബിക്ക' എന്ന മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് ഇന്ത്യ മുഖ്യമായും ഉൽപാദിപ്പിക്കുന്നത്.

  • കാപ്പിയുടെ  ആകെ ഉൽപ്പാദനത്തിൽ മൂന്നിൽ രണ്ടു ഭാഗവും കർണാടകത്തിൽ നിന്നാണ്. 


Related Questions:

ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത (ജിഇ) നെല്ലിനങ്ങൾ വികസിപ്പിച്ചെടുതത്?
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?
The crop sown in October-November and reaped in March-April is called ............
The Rabie crops are mainly cultivated in ?