കാരകബന്ധം പറയാത്ത വിഭക്തി :Aസംബന്ധികBനിർദ്ദേശികCഉദ്ദേശികDആധാരികAnswer: A. സംബന്ധിക Read Explanation: സംബന്ധിക സംബന്ധത്തെ സൂചിപ്പിക്കുന്ന വിഭക്തി. പ്രത്യയം -ൻ്റെ ,ഉടെ ഉദാ :രാമൻ്റെ സീത .സംബന്ധികയിൽ നാമത്തിനു നാമവുമായി മാത്രമേ ബന്ധമുള്ളൂ .ക്രിയയുമായി ബന്ധിപ്പിക്കാൻ കഴിയത്തതിനാൽ കാരകമില്ല . Read more in App