കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' വികസിപ്പിച്ചത് ?
Aഹെർമൻ സ്നെല്ലൻ
Bവില്യം റോണ്ട്ഗെൻ
Cജോൺ ഡാൾട്ടൺ
Dഓട്ടോ ഹൻ
Answer:
A. ഹെർമൻ സ്നെല്ലൻ
Read Explanation:
സ്നേല്ലെൻ ചാർട്ട്
കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന ഈ ചാർട്ടിൽ പല വലുപ്പത്തിലുള്ള അക്ഷരങ്ങളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞുവരുന്ന രീതിയിലാണ് അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1862 -ൽ ഡച്ച് നേത്രരോഗ വിദഗ്ധനായ ഹെർമൻ സ്നെല്ലനാണ് ഇത് തയ്യാറാക്കിയത്.