ലോകത്തിലെ ആദ്യ കാവ്യശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്Aദ പോയറ്റിക്സ്BലേസിയംCOn the SublimeDArs poeticaAnswer: A. ദ പോയറ്റിക്സ് Read Explanation: ലോകത്തിലെ ആദ്യ കാവ്യാശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത് -ദ പോയറ്റിക്സ്(ട്രാജഡിയെ നിർവ്വചിക്കുന്ന അരിസ്റ്റോട്ടിലിൻ്റെ ഗ്രന്ഥം)ലോംഗിനസിൻ്റെ ഗ്രന്ഥം? -On the Sublimeഹോരസ്സിൻ്റെ കാവ്യപഠന ഗ്രന്ഥം?ars poeticaഅരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം? -ലേസിയം Read more in App