App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഏതാണ് ?

Aപാതിരിക്കോട് പള്ളി

Bകടമറ്റം പള്ളി

Cപുത്തൻ പള്ളി

Dബേള പള്ളി

Answer:

D. ബേള പള്ളി

Read Explanation:

ബേള പള്ളി

  • കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയം
  • നിർമ്മിച്ച വർഷം : 1890.
  • ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന കേരളത്തിലെ പ്രധാന പള്ളികളിൽ ഉൾപ്പെടുന്നു

NB : കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി : മാലിക് ബിൻ ദിനാർ മസ്ജിദ് (642 AD)


Related Questions:

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ്?
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കരിച്ച ഉണക്കമീനും കള്ളും പ്രധാന നൈവേദ്യമായ ക്ഷേത്രം ഏതാണ് ?
ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?