App Logo

No.1 PSC Learning App

1M+ Downloads
കാർബണിന്റെ ഏത് ഐസോടോപ്പാണ് ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നത് ?

Aകാർബൺ-12

Bകാർബൺ-13

Cകാർബൺ-14

Dകാർബൺ-15

Answer:

C. കാർബൺ-14

Read Explanation:

കാർബണിന്റെ ഐസോടോപ്പായ കാർബൺ-14 ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നു.

കാർബണിന്റെ പ്രധാനപ്പെട്ട ഐസോടോപ്പുകൾ:


Related Questions:

കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.
" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
ഇലക്ട്രോണുകളുടെ ചാർജും, മാസും തമ്മിലുള്ള അനുപാതം (e/m ratio) കണ്ടെത്തിയത് --- ആണ്.
ഫോസ്‌ഫറസിന്റെ ഏത് ഐസോടോപ്പാണ് സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നത് ?
ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.