App Logo

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച് ആധികാരിക വിവരങ്ങളുള്ള 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

Aവി.എ കേശവൻ നായർ

Bഇ.കെ നായനാർ

Cവി.വി കുഞ്ഞമ്പു

Dനിരഞ്ജന

Answer:

A. വി.എ കേശവൻ നായർ

Read Explanation:

കീഴരിയൂർ ബോംബ് കേസ് 

  • മലബാറിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നടന്ന സംഭവം - കീഴരിയൂർ ബോംബ് കേസ്
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് - 1942 നവംബർ 17 
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന ജില്ല - കോഴിക്കോട് 
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി - ഡോ.കെ.ബി.മേനോൻ 
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തികളുടെ എണ്ണം - 27 
  • കേസിൽ കെ.ബി.മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്കലിൽ ആയവർ - 13
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ' എന്ന പുസ്‌തകം രചിച്ചത് - വി.എ.കേശവൻനായർ
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് സുഭാഷ്‌ചന്ദ്ര ബോസിൽ നിന്ന് കത്ത് ലഭിച്ച നേതാവ് - കെ.ബി.മേനോൻ
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് കലാപകാരികൾ വിധ്വംസക ദിനമായി പ്രാഖ്യാപിച്ചത് - നവംബർ 9
  • കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം - വന്ദേമാതരം

Related Questions:

കീഴരിയൂർ ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായത് എത്ര പേർ ?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :
രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?
1921ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
The famous Farooq bridge in Kerala was related to?