'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?Aമുരിങ്ങൂർ തിരുനാൾ തമ്പുരാൻBഅനിഴം തിരുനാൾ തമ്പുരാൻCകോട്ടൂർ നമ്പ്യാർDഇവരാരുമല്ലAnswer: C. കോട്ടൂർ നമ്പ്യാർ Read Explanation: 'കുചേലവൃത്തം ഓട്ടൻതുള്ളൽ' രചിച്ചതാര് - അനിഴം തിരുനാൾ തമ്പുരാൻകുചേലവൃത്തം ആട്ടക്കഥയുടെ രചയിതാവ് - മുരിങ്ങൂർ തിരുനാൾ തമ്പുരാൻമാർത്താണ്ഡവർമ്മമഹാരാജാ പ്രശസ്‌തിയോടുകൂടി ആരംഭിക്കുന്ന കാവ്യം - കുചേലവൃത്തം വഞ്ചിപ്പാട്ട് Read more in App