App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ ഉൽപ്പന്നമായ അമൃതം നൂട്രിമിക്സിന് 2022 ൽ ലഭിച്ച അവാർഡ്

Aനൂട്രാഇൻഗ്രേഡിയൻസ് അവാർഡ്

Bസി .റ്റി അക്കാദമി ഓഫ് ന്യൂട്രീഷൻ അവാർഡ്

Cനാഷണൽ ന്യൂട്രീഷൻ അവാർഡ് 2022

Dഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ്

Answer:

D. ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ്

Read Explanation:

യു.എൻ.വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന അവാർഡാണ് ഗ്ലെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് .


Related Questions:

താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
'കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ' (KSSM) നിൽ എത്ര അംഗങ്ങൾ ഉണ്ട് ?
സ്പെയിനിലെ മൊബൈൽ ഇക്കോ സിസ്റ്റം ഫോറം നൽകുന്ന "മേഫീസ് പുരസ്‌കാരം" 2024 ൽ ലഭിച്ച കേരള സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
The permanent secretariat of SAARC is located at: