App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിലും, അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറൽ ഡവലപ് മെന്റൽ ഡിസോഡറാണ് അറിയപ്പെടുന്നത് ?

Aഡിസ്പ്രാക്സിയ

Bഎ.ഡി.എച്ച്.ഡി.

Cഡിസ്ഗ്രാഫിയ

Dഇവയൊന്നുമല്ല

Answer:

B. എ.ഡി.എച്ച്.ഡി.

Read Explanation:

എ. ഡി. എച്ച്.ഡി. (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ) 

  • കുട്ടികളിലും, അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറൽ ഡവലപ് മെന്റൽ ഡിസോഡറാണ് എഡിഎച്ചഡി (അറ്റെൻ ഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ).
  • എ.ഡി.എച്ച്.ഡി. എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇൻ അറ്റെൻഷൻ, ഇംപൾസിവിറ്റി, ഹൈപ്പർ ആക്ടിവിറ്റി ഇവ മൂന്നും എ.ഡി.എച്ച്.ഡി. യുള്ള ഒരാളിൽ പ്രകടമാകാം.

Related Questions:

സാന്മാർഗിക വികസന പ്രീ-കൺവെൻഷനൽ കാലം ഏത്കാലയളവിലാണ് :
ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന വാദം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ ആര് ?
ശേഖരിക്കപ്പെട്ട ആശയങ്ങൾ ഓർമ്മയിൽ കുറച്ച് കാലത്തേക്ക് നിലനിർത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
Conservation is a concept mastered during which stage?
ഓർമയുടെ അടിസ്ഥാന ഘട്ടങ്ങളിൽ പെടുന്നത് ഏത് ?