കുട്ടികളുടെ സർഗാത്മകതയെ പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ പ്രവർത്തനം ഏതാണ് ?Aനിയന്ത്രിത കളികൾBസ്വതന്ത്ര കളികൾCചിട്ടയായ ക്ലാസ്സുകൾDഇതൊന്നുമല്ലAnswer: B. സ്വതന്ത്ര കളികൾ Read Explanation: സർഗ്ഗാത്മകത (Creativity) പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത. സർഗ്ഗാത്മകതയുടെ സവിശേഷതകൾ സാർവത്രികം ജന്മസിദ്ധം / ആർജ്ജിതം ആത്മനിഷ്ടം വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു പൂർണ്ണമായും നൈമിഷിക പ്രകടനമല്ല സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഒഴുക്ക് (Fluency) വഴക്കം (Flexibility) മൗലികത (Orginality) വിപുലീകരണം (Elaboration) Read more in App