കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കിയ സംസ്ഥാനം ?
Aകേരളം
Bമിസോറാം
Cഒഡീഷ
Dമധ്യപ്രദേശ്
Aകേരളം
Bമിസോറാം
Cഒഡീഷ
Dമധ്യപ്രദേശ്
Related Questions:
താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?
i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.
Ii) നിലവിൽ വന്നത് 2013 മെയ് 15ന്.
IIi) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.
2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍ രൂപീകരിച്ചു.
3. 2016 ല്‍ നിലവില്‍ വന്ന നാലാമത് ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.