കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-
- പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
- സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
- പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
- പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
- നിഗമനങ്ങൾ ന്യായീകരിക്കൽ
Ai, ii, iii, iv, v
Bii, iv, i, iii, v
Cii, iii, iv, v, i
Diii, iv, v, i, ii
