Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?

Aവലിയകോയിത്തമ്പുരാൻ്റെ ദേഹവിയോഗം

Bശ്രീനാരായണഗുരുവിൻ്റെ വിയോഗം

Cഏ. ആർ. രാജരാജവർമ്മയുടെ ദേഹവിയോഗം

Dപ്രിയതമയുടെ വേർപാട്

Answer:

C. ഏ. ആർ. രാജരാജവർമ്മയുടെ ദേഹവിയോഗം

Read Explanation:

  • കുമാരനാശാൻ രചിച്ച നാടകം - വിചിത്രവിജയം

  • ലീലയിലെ നായികയെ ആശാൻ ഉപമിച്ചത് - ചെമ്പകപ്പൂവിനോട്

  • നളിനിയെ ആശാൻ ഉപമിക്കുന്നത് - താമരപ്പൂവിനോട്


Related Questions:

ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?
രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?
രാമചരിതത്തിൻ്റെ രചനയിൽ കൂത്തരങ്ങിൻ്റെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത് ?