'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?AകരുണBനളിനിCലീലDചണ്ഡാലഭിക്ഷുകിAnswer: B. നളിനി Read Explanation: ലീല ഭർതൃഘാതകയാണെന്ന് അഭിപ്രായപ്പെട്ട നിരൂപകൻ - കുട്ടികൃഷ്ണമാരാർ ആശാൻ്റെ രചനകളിൽ നാടക രൂപം നൽകി രംഗത്ത് അവതരിപ്പിച്ച കൃതി - കരുണ ലൈലാമജ്നുവിൻ്റെ പ്രണയം പശ്ചാത്തലമാക്കി ആശാൻ രചിച്ച കാവ്യം - ലീല ജാതിവ്യവസ്ഥയുടെ നിരർത്ഥത വിശദീകരിക്കുന്ന ആശാൻ്റെ കൃതി - ദുരവസ്ഥ Read more in App