App Logo

No.1 PSC Learning App

1M+ Downloads
രാമചരിതത്തിൻ്റെ രചനയിൽ കൂത്തരങ്ങിൻ്റെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത് ?

Aഡോ. കെ. എൻ. എഴുത്തച്ഛൻ

Bഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

Cഡോ. പുതുശ്ശേരി രാമചന്ദ്രൻ

Dപി. വി. കൃഷ്ണ‌ൻ നായർ

Answer:

B. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

Read Explanation:

  • സീതാപഹരണം ചിത്രീകരിക്കുന്നതിന് ചീരാമകവി ഉപജീവിച്ചത് ആശ്ചര്യചൂഢാമണിയെയാണെന്ന് അഭിപ്രായപ്പെട്ടത് ?

    ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

  • വീരരസപ്രധാനമായ ഭക്തിസാഹിത്യ പ്രസ്ഥാനത്തിലെ ആദ്യ കൃതിയായി രാമചരിതത്തെ വിശേഷിപ്പിച്ചത്?

ഡോ. പുതുശ്ശേരി രാമചന്ദ്രൻ

  • രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?

പി. വി. കൃഷ്ണ‌ൻ നായർ (രാമചരിതം ഒരു വിമർശനാത്മക പഠനം)


Related Questions:

ലേബർറൂം എന്ന നാടകമെഴുതിയതാര്?
മിത്തിൻ്റെ പിൻബലത്തിലൂടെ സ്വന്തം ഗ്രാമത്തിൻ്റെ കഥ പറയുന്ന കോവിലൻ്റെ നോവൽ?
നായ പ്രധാന കഥാപാത്രമായി വരുന്ന മലയാള നോവൽ ഏത് ?
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?
വൈശികതന്ത്രത്തിലെ നായിക ?