ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :
Aകണ
Bസ്കർവി
Cഗോയിറ്റർ
Dനിശാന്ധത
Answer:
D. നിശാന്ധത
Read Explanation:
- ജീവകം A യുടെ രാസനാമം -റെറ്റിനോൾ
- ആദ്യമായി കണ്ടെത്തിയ വൈറ്റമിനാണ് -വൈറ്റമിൻ A .
- വൈറ്റമിൻ A കണ്ടെത്തിയത് -ഫ്രഡറിക് ഗോലാൻഡ് ഹോപ്‌കിൻസ് .
- വൈറ്റമിൻ A സംഭരിക്കപ്പെടുന്നത് കരളിലാണ് .
- ജീവകം A യുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം -ഹൈപ്പർ വിറ്റാമിനോസിസ് A .
- ജീവകം A യുടെ സ്രോതസ്സ് -ചീര ,മുരിങ്ങയില ,കാരറ്റ് ,പാൽ ഉൽപ്പന്നങ്ങൾ .
- പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിനാണ് വൈറ്റമിൻ A .
- പാലിൽ സുലഭമായിട്ടുള്ള ജീവകം -ജീവകം A .
- പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തുവാണ് -ബീറ്റാകരോട്ടിൻ .