App Logo

No.1 PSC Learning App

1M+ Downloads
'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?

Aസെക്ഷൻ 2(n)

Bസെക്ഷൻ2(f)

Cസെക്ഷൻ2(x)

Dസെക്ഷൻ2(c)

Answer:

A. സെക്ഷൻ 2(n)

Read Explanation:

'കുറ്റം'എന്താണെന്നു പറയുന്ന സെക്ഷൻ സെക്ഷൻ 2(n) ആണ് .


Related Questions:

ഒരു സ്വകാര്യ വ്യക്തിക്ക് നിയമപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?