App Logo

No.1 PSC Learning App

1M+ Downloads
കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 318

Bസെക്ഷൻ 317

Cസെക്ഷൻ 316

Dസെക്ഷൻ 319

Answer:

C. സെക്ഷൻ 316

Read Explanation:

സെക്ഷൻ 316 - കുറ്റകരമായ വിശ്വാസ ലംഘനം

  • പണം , സ്വത്ത് , വസ്തു എന്നിവ ഏതെങ്കിലും വ്യക്തിയുടെ നിയന്ത്രണാധികാരത്തിൽ ആയിരിക്കുമ്പോൾ ആ വസ്തുക്കൾ ഉടമയുടെ അനുവാദമില്ലാതെ ദുർവിനിയോഗം ചെയ്യുകയോ , അത്തരം കുറ്റം ചെയ്യാൻ മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും

  • ശിക്ഷ - 5 വർഷം വരെ ആകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ


Related Questions:

ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?