App Logo

No.1 PSC Learning App

1M+ Downloads
ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 112(2)

Bസെക്ഷൻ 113(2)

Cസെക്ഷൻ 114(2)

Dസെക്ഷൻ 115(2)

Answer:

B. സെക്ഷൻ 113(2)

Read Explanation:

സെക്ഷൻ 113(2)

  • ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷ - ഇത്തരം കുറ്റകൃത്യം ആരുടെയെങ്കിലും മരണത്തിൽ കലാശിച്ചിട്ടുണ്ടെങ്കിൽ വധശിക്ഷയോ ജീവപര്യന്തം തടവോ കൂടാതെ, പിഴയും ലഭിക്കും.

  • മറ്റ് സാഹചര്യങ്ങളിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവു ശിക്ഷയും, പിഴയും ലഭിക്കും.


Related Questions:

ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നരഹത്യ എത്ര തരത്തിലുണ്ട് ?
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?