കേരള പോലീസ് ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണം ?
Aഏത് സാഹചര്യത്തിലും ആത്മനിയന്ത്രണം പാലിക്കുക
Bനിയമപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ആവശ്യമില്ലാതെ ബലപ്രയോഗമോ ഭീഷണിയോ പാടില്ല
Cകുറ്റകൃത്യങ്ങളുടെ ഇരകളോട് പ്രത്യേക അനുഭാവം പ്രകടിപ്പിക്കുകയും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുകയും വേണം
Dമുകളിൽ പറഞ്ഞവയെല്ലാം