App Logo

No.1 PSC Learning App

1M+ Downloads
പൂരണി തദ്ധിതമേത് ?

Aകടത്തനാടൻ

Bകൊതിച്ചി

Cനല്ലവൾ

Dഒന്നാമൻ

Answer:

D. ഒന്നാമൻ

Read Explanation:

  • സംഖ്യാരൂപത്തിൽ നിന്ന് പുതിയ നാമമുണ്ടാക്കുന്നതാണ് - പൂരണിതദ്ധിതം .
  • സംഖ്യാനാമങ്ങളോട് 'ആം 'എന്ന പ്രത്യയം ചേർത്ത് ഒപ്പം ലിംഗപ്രത്യയങ്ങളും ചേർക്കണം . 
  • ഉദാ :ഒന്ന് ,ഒന്നാമൻ ,ഒന്നാമത്തെ ,മൂന്നാമൻ ,നൂറാമൻ .

 


Related Questions:

സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്ന
" തദ്ധിത "ത്തിന് ഉദാഹരണം :
തദ്ധിതത്തിന് ഉദാഹരണം :
'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?
പൂരണി തദ്ധിതത്തിനൊരുദാഹരണം