App Logo

No.1 PSC Learning App

1M+ Downloads
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?

Aബന്ധനത്തിൽ അകപ്പെട്ട മഹാവീരൻ

Bവലിയ മടിയൻ

Cപ്രമാണിത്തം നടിക്കുന്നവൻ

Dലോകാപരിജ്ഞാനമില്ലാത്തവൻ

Answer:

D. ലോകാപരിജ്ഞാനമില്ലാത്തവൻ

Read Explanation:

ത്രിശങ്കു സ്വർഗ്ഗം - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ . മാരീച വിദ്യ - കപടതന്ത്രം കാർകൊടകനയം രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം . ജലരേഖ - പാഴിലാവുക


Related Questions:

' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?
"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?