App Logo

No.1 PSC Learning App

1M+ Downloads
കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ആര് ?

Aപി.സി ജോർജ്ജ്

Bബോബി ജോൺ

Cആർ. ബാലകൃഷ്ണപിള്ള

Dകെ.ബി ഗണേഷ്‌കുമാർ

Answer:

C. ആർ. ബാലകൃഷ്ണപിള്ള


Related Questions:

പുതിയതായി കേരള പാർലമെൻറ്ററികാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ?
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?
എം.എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
2004 മുതൽ 2006 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷടപ്പെട്ട നേതാവ്?