App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്‌സഭയിലേക്ക് എത്തുന്ന വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

Aശശി തരൂർ

Bകൊടിക്കുന്നിൽ സുരേഷ്

Cഎൻ കെ പ്രേമചന്ദ്രൻ

Dഇ ടി മുഹമ്മദ് ബഷീർ

Answer:

B. കൊടിക്കുന്നിൽ സുരേഷ്

Read Explanation:

• എട്ടാം തവണയാണ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് • നിലവിൽ കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലം - മാവേലിക്കര • മാവേലിക്കര, അടൂർ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത് • ലോക്‌സഭാ മണ്ഡല പുനഃസംഘടനയെ തുടർന്ന് അടൂർ മണ്ഡലം ഇല്ലാതെയായി


Related Questions:

നാഗ്പുർ കോൺഗ്രസ് സമ്മേളനത്തിൻറെ തീരുമാനമനുസരിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് എത്ര ജില്ലാക്കമ്മിറ്റികളാണ് 1921-ൽ നിലവിൽ വന്നത്?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?
കേന്ദ്ര പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി ?
Speaker of the 12th Legislative Assembly in Kerala :
മുൻ കേരളാ മുഖ്യമന്ത്രി "ഉമ്മൻ ചാണ്ടി" അന്തരിച്ചത് എന്ന് ?