Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് ?

Aമംഗളോദയം

Bഡി.പത്മനാഭനുണ്ണി

Cമഹാകവി ഉള്ളൂർ

Dകവനോദയം

Answer:

D. കവനോദയം

Read Explanation:

  • 'ദിവാകരബിംബത്തിനും ദിവാദീപ്തിക്കും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികൾക്കും തമ്മിലുണ്ട്' എന്ന് മഹാകവി ഉള്ളൂർ അഭിപ്രായപ്പെട്ടത് ഏതു കൃതികളെക്കുറിച്ചാണ്.

കൃഷ്ണഗാഥയെയും ഭാരതഗാഥയെയും കുറിച്ച്

  • 'കാർത്തിക മാരുതൻ ഗാത്രവികാരമാം' എന്നാരംഭിക്കുന്ന ഭാരതഗാഥയിലെ വരികൾ 'ഇന്ദിര തന്നൂടെ പൂഞ്ചിരിയായൊരു' എന്നാരംഭിക്കുന്ന പ്രസിദ്ധ കൃഷ്‌ണഗാഥാ പദ്യ ത്തിന്റെ ഛായാപഹരണമാണെന്നു അഭിപ്രായപ്പെട്ടത് - ഡി.പത്മനാഭനുണ്ണി


Related Questions:

ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
കിളിപ്പാട്ടിനെക്കുറിച്ച് പരാമർശമുള്ള പ്രാചീനകാവ്യം ?
ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :