App Logo

No.1 PSC Learning App

1M+ Downloads
കെ.യു.ആർ.ടി.സി എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?

Aകേരള യൂണിയൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Bകേരള യൂട്ടിലൈസ്‌ഡ്‌ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Cകേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Dകേരള അൾട്ടിമേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Answer:

C. കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ


Related Questions:

വാഹനം ഡ്രൈവ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സൂചിപ്പിക്കുന്ന കോഡ് ഏതാണ്?
വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി എത്രയാണ്?
കേരളത്തിലെ സ്വകാര്യ സ്റ്റേജ് കരിയേജ് ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന് അടിക്കേണ്ട നിറം:
ഒരു ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റിൻറെ കാലാവധി :
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?