കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?Aരാജസ്ഥാൻBഒഡീഷCകേരളംDഹിമാചൽപ്രദേശ്Answer: C. കേരളം Read Explanation: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി ആദ്യമായി താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ച സംസ്ഥാനം - കേരളം ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോ ഡാറ്റ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം 2023 മാർച്ചിൽ വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി 'ഡിജിറ്റൽ പാഠശാല പദ്ധതി 'ആരംഭിച്ച സംസ്ഥാനം - കേരളം Read more in App