App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കയർ ഗവേഷണ സ്ഥാപനം കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

Aകലവൂർ

Bകല്ലൂർ

Cകലൂർ

Dകാഞ്ഞൂർ

Answer:

A. കലവൂർ

Read Explanation:

  • കേന്ദ്ര കയർ ഗവേഷണ കേന്ദ്രം - കലവൂർ 
  • കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കലവൂർ 
  • കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് - കലവൂർ 
  • നാഷണൽ കയർ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ - ആലപ്പുഴ 
  • നെല്ല് ഗവേഷണ കേന്ദ്രം - മങ്കൊമ്പ് ,കായംകുളം 
  • റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ - കായംകുളം 
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം 

Related Questions:

കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഏത് വർഷം?
Regional Agricultural Research Station is located at :
കേരളത്തിൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (MSSRF) കമ്മ്യൂണിറ്റി അഗ്രോബയോഡൈവേഴ്സിറ്റി സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?
സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?