കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2025 ലെ ഗ്ലോബൽ ടെക്‌നോളജി ഉച്ചകോടിയുടെ വേദി ?
Aകൊച്ചി
Bവാരണാസി
Cഡെൽഹി
Dമുംബൈ
Answer:
C. ഡെൽഹി
Read Explanation:
• ഉച്ചകോടിയുടെ 9-ാമത് എഡിഷനാണ് 2025 ൽ നടന്നത്
• ഉച്ചകോടിയുടെ പ്രമേയം - സംഭാവന
• ആഗോള തലത്തിൽ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ ചെയ്യുകയാണ് പ്രധാന ലക്ഷ്യം