App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

A(i), (iii) ശരി

B(i), (ii), (iv) ശരി

C(i), (ii) ശരി

D(i), (ii), (iii), (iv) ശരി

Answer:

A. (i), (iii) ശരി

Read Explanation:

 2024 ലെ പത്മശ്രീ പുരസ്‌കാരം നേടിയ മലയാളികൾ 

  • സദനം ബാലകൃഷ്ണൻ (കഥകളി ആചാര്യൻ)
  • ഇ പി നാരായണൻ (തെയ്യം കലാകാരൻ)
  • സത്യനാരായണൻ ബളേരി (നെൽകർഷകൻ)
  • മുനി നാരായണപ്രസാദ് (ആധ്യാത്മികാചാര്യൻ
  • അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി (എഴുത്തുകാരി-തിരുവിതാംകൂർ കൊട്ടാരം)
  • ചിത്രൻ നമ്പൂതിരിപ്പാട് (എഴുത്തുകാരൻ - മരണാനന്തര ബഹുമതി)

പത്മ ഭൂഷൺ നേടിയ മലയാളികൾ 

  • ഓ രാജഗോപാൽ
  • ജസ്റ്റിസ് എം ഫാത്തിമാ ബീവി (മരണാനന്തര ബഹുമതി)

Related Questions:

ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI) നൽകുന്ന 2024 ലെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് ആര് ?
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
"താൻസെൻ സമ്മാനം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?