App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന പുരസ്കാരത്തിൽ അഗ്രി ടൂറിസം വിഭാഗത്തിൽ 2024 ലെ പുരസ്‌കാരം നേടിയ കേരളത്തിലെ വില്ലേജ് ?

Aകൈനകരി

Bകുമരകം

Cചാവക്കാട്

Dമൺറോ തുരുത്ത്

Answer:

B. കുമരകം

Read Explanation:

• അഗ്രി ടൂറിസം വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ മറ്റു വില്ലേജുകൾ - ഹൻസാലി (പഞ്ചാബ്), സുപി (ഉത്തരാഖണ്ഡ്), ബരാനഗർ (പശ്ചിമ ബംഗാൾ), കർദെ (മഹാരാഷ്ട്ര) • റെസ്പോൺസിബിൾ ടൂറിസം വിഭാഗത്തിൽ കേരളത്തിൽ നിന്ന് പുരസ്‌കാരം നേടിയ വില്ലേജ് - കടലുണ്ടി • റെസ്പോൺസബിൾ ടൂറിസം വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ മറ്റു വില്ലേജുകൾ - സബർവാണി (മധ്യപ്രദേശ്), ലാഡ്‌പുര ഖാസ് (മധ്യപ്രദേശ്), ദുധാനി (ദ്രാദ്ര നഗർഹവേലി & ദാമൻ ദിയു), താർ വില്ലേജ് (ലഡാക്ക്) • പുരസ്‌കാരങ്ങൾ നൽകുന്നത് - കേന്ദ്ര ടൂറിസം മന്ത്രാലയം


Related Questions:

2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?
The first house boat in India was made in?
കേരള വിനോദസഞ്ചാര വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
The first hanging bridge in Kerala was situated in?
വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക്‌‌ ധനസഹായം നൽകാൻ 5 കോടി രൂപ അനുവദിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?