കേന്ദ്ര സർക്കാർ ബജറ്റ് പ്രകാരം GDP യുടെ എത്ര ശതമാനമാണ് ധനക്കമ്മിയായി പ്രതീക്ഷിക്കുന്നത് ?A3.3 %B6.7 %C4.3 %D5.4 %Answer: C. 4.3 % Read Explanation: 2025-26 ബജറ്റ് എസ്റ്റിമേറ്റ്------------------------------• മൊത്തം വരുമാനം (കടമെടുക്കൽ ഒഴികെ) - 34.96 ലക്ഷം കോടി രൂപ• മൊത്തം ചെലവ് - 50.65 ലക്ഷം കോടി രൂപ• അറ്റ നികുതി വരുമാനം - 28.37 ലക്ഷം കോടി രൂപ• ധനക്കമ്മി - GDP യുടെ 4.4 %• റെവന്യു കമ്മി - GDP യുടെ 1.5 % Read more in App