App Logo

No.1 PSC Learning App

1M+ Downloads
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?

Aഒക്ടോബർ 13

Bഒക്ടോബർ 10

Cഡിസംബർ 13

Dഡിസംബർ 10

Answer:

A. ഒക്ടോബർ 13

Read Explanation:

  • കായിക കേരളത്തിന്റെ പിതാവ്   -  കേണൽ  ജി.  വി.  രാജ 
  • അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു. 

 

  • ദേശീയ കായിക ദിനം -  ആഗസ്റ്റ് 29 (ധ്യാൻചന്ദിന്റെ ജന്മദിനം) 

Related Questions:

ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായ കേരളത്തിലെ നഗരം ?
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് ആരാണ്?
രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?