App Logo

No.1 PSC Learning App

1M+ Downloads
ലോക ടേബിൾ ടെന്നീസ് അമ്പയറിങ്ങിലെ "ഗോൾഡൻ ബാഡ്‌ജ്‌" ബഹുമതി നേടിയ ആദ്യ ഇന്ത്യൻ വനിത ?

Aഎം എസ് ബിന്ദു

Bമൗമ ദാസ്

Cനിയതി റോയ്

Dമധുരിക പട്കർ

Answer:

A. എം എസ് ബിന്ദു

Read Explanation:

• ടേബിൾ ടെന്നീസ് അമ്പയറിങ്ങിലെ ഉയർന്ന ബഹുമതിയാണ് ഗോൾഡൻ ബാഡ്‌ജ്‌ • ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അമ്പയറാണിവർ


Related Questions:

2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?
Who among the following is the youngest player to play for India in T20 Internationals?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?