കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?Aഎസ്. മണികുമാർBവിൻസൻ എം പോൾCആന്റണി ഡൊമനിക്Dഅലക്സാണ്ടർ തോമസ്Answer: D. അലക്സാണ്ടർ തോമസ് Read Explanation: • കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് - 1998 ഡിസംബർ 11 • ആസ്ഥാനം - തിരുവനന്തപുരം • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ് എം. എം. പരീത് പിള്ളRead more in App