App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നത് ?

Aആനി ബസന്റ്

Bടി പ്രകാശം

Cകെ കേളപ്പൻ

Dഇ എം എസ് നമ്പൂതിരിപ്പാട്

Answer:

B. ടി പ്രകാശം

Read Explanation:

  • ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നത് - 1921 ഏപ്രിൽ 23 മുതൽ 26 വരെ 
  • ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം - ഒറ്റപ്പാലം 
  • ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ - ബാരിസ്റ്റർ ടി. പ്രകാശം
  • ബാരിസ്റ്റർ ടി. പ്രകാശം അറിയപ്പെടുന്നത് 'ആന്ധ്രാകേസരി'

Related Questions:

കേരളത്തിലെ പട്ടികജാതി ജനസംഖ്യ?
കേരളത്തിലെ പട്ടികജാതി സാക്ഷരത നിരക്ക്?
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടാത്തത് ഏത്?
കേരള നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ?
കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്?