Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ?

Aഎ. വി. അജയകുമാർ

Bഓ.എസ്. ഉണ്ണികൃഷ്ണൻ

Cപി.പത്മനാഭൻ നമ്പ്യാർ

Dകീച്ചേരി രാഘവൻ

Answer:

B. ഓ.എസ്. ഉണ്ണികൃഷ്ണൻ

Read Explanation:

സെക്രട്ടറി - എ. വി. അജയകുമാർ


Related Questions:

കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?
' കഥകളിപ്രകാശിക ' എന്ന ഗ്രന്ഥം രചിച്ചതാര് ?
പ്രഥമ ഗുരു ഗോപിനാഥ്‌ ദേശീയ നാട്യ പുരസ്‌കാരം നേടിയത് ആരാണ് ?
കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?
ആർട്ട് റിവ്യൂ മാഗസിൻറെ "ആർട്ട് റിവ്യൂ പവർ 100" പട്ടികയിൽ ഉൾപ്പെട്ട മലയാളി ആര് ?