App Logo

No.1 PSC Learning App

1M+ Downloads
കേരള മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?

Aഎറണാകുളം

Bകൊല്ലം

Cതിരുവനന്തപുരം

Dതൃശൂർ

Answer:

C. തിരുവനന്തപുരം

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന് കീഴിൽ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഘടകമാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.


Related Questions:

കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?