App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നത് ആര് ?

Aഉമ്മൻ ചാണ്ടി

Bകെ.എം മാണി

Cസി. ഹരിദാസ്

Dആർ ശങ്കർ

Answer:

B. കെ.എം മാണി


Related Questions:

'നിയമസഭാ ചട്ടങ്ങൾ' ആരുടെ കൃതിയാണ്?
ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
പ്രഥമ ലോക കേരള സഭയിലെ ആകെ അംഗങ്ങൾ ?
2001 മുതൽ 2004 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള മുഖ്യമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?