App Logo

No.1 PSC Learning App

1M+ Downloads
കേരള വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?

Aശ്രീദേവി

Bസുഗതകുമാരി

Cഅന്നാ ചാണ്ടി

Dകെ.ആർ. ഗൗരിയമ്മ

Answer:

B. സുഗതകുമാരി

Read Explanation:

  • 1996-ൽ ശ്രീ.എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ആദ്യത്തെ വനിതാ കമ്മീഷൻ നിലവിൽ വന്നത്.
  • സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതിന് അധികാരമുള്ള സ്ഥാപനമായി വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നു.
  • സ്ത്രീകൾക്കെതിരായ നീതിരഹിതമായ പ്രവർത്തനങ്ങളിൽ കമ്മീഷൻ ഇടപെടുകയും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.
  • വനിതാകമ്മീഷൻ ഡയറക്ടറുടെ കീഴിലുള്ള അന്വേഷണവിഭാഗമാണ് അന്വേഷണം നടത്തുന്നത്.
  • പ്രശസ്ത കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി അദ്ധ്യക്ഷയായി 1996 മാർച്ച് 3 ന് ആദ്യ വനിതാ കമ്മീഷൻ നിലവിൽ വന്നു.

  • അദ്ധ്യക്ഷയെ കൂടാതെ, സാമൂഹിക മണ്ഡലത്തിലെ ഉന്നതർ ഉൾപ്പെടുന്ന 3 അംഗങ്ങളും രണ്ട് ഔദ്യോഗിക അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു കമ്മീഷൻ.

  •  

    സ്ത്രീകൾക്കെതിരായ നീതിരഹിതമായ പ്രവർത്തനങ്ങളിൽ കമ്മീഷൻ ഇടപെടുകയും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യുന്നു 

  • സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതിന് അധികാരമുള്ള സ്ഥാപനമായി വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നു.

Related Questions:

കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിന്നുള്ള ആദ്യ എയർഹോസ്റ്റസ് ?
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗവേഷക ?
മലയാളം, ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?